കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷാര്‍ജ്ജയില്‍ റണ്‍ മല തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്, വെറും 38 പന്തില്‍ ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് ശ്രേയസ് ഡല്‍ഹിയുടെ ടോപ്‌സ്‌കോററായത്. പൃഥ്വി 41 പന്തിലാണ് നാലു വീതം ബൗണ്ടറികളും സിസ്‌കറുമടക്കം 66 റണ്‍സെടുത്തത്.